tag:blogger.com,1999:blog-1370992132312310399.post2140057455477792277..comments2023-06-10T14:10:54.601+05:30Comments on രാഗമലരുകള്‍: കല്പാന്തകാലത്തോളം.. കാതരേ..പൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comBlogger31125tag:blogger.com,1999:blog-1370992132312310399.post-74026977373858424052021-02-06T12:39:51.427+05:302021-02-06T12:39:51.427+05:30എങ്ങെനെ കേൾക്കാൻ പറ്റും?🤔എങ്ങെനെ കേൾക്കാൻ പറ്റും?🤔ഷാജിമാഷ്https://www.blogger.com/profile/04933090353381889269noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-45374741684860805162011-03-06T02:20:29.894+05:302011-03-06T02:20:29.894+05:30കല്പാന്തകാലത്തോളം....!!!ഉള്ളതു പറഞ്ഞാല്‍ ഈ പാട്ട്...കല്പാന്തകാലത്തോളം....!!!ഉള്ളതു പറഞ്ഞാല്‍ ഈ പാട്ട് മുഴുവനായി ആദ്യം കേട്ടത് കഴിഞ്ഞ വര്‍ഷമാണ് വിദ്യാദരന് മാഷടെ ചുണ്ടില്‍നിന്നും (പലക്കാടന് നാട്ടരങ്ങില്‍ വെച്ച് )...കുറച്ചു കാലം ഇവന് സന്തത സഹചാരിയായിരുന്നു...( കുളിമുറിയില്‍ ആരേം പേടിയ്ക്കേണ്ടല്ലൊ ! ) .. പിന്നെ എപ്പോഴോ കൈവിട്ടുപോയി...പിന്നീട് ഇപ്പഴാ ഇത് കേള്‍ക്കണത്......

..സംഗതി കൊള്ളാലോ മാഷേ...എനിക്ക് ഇഷ്ടപ്പെട്ടു ട്ടൊ....( അന്നൊന്നും ഇതു സ്റ്റോക്കില്‍ ഇല്ല്യായിരുന്നു, ല്ലേ ? )കൊച്ചുഗുപ്തന്‍http://kochugupthan.blogspot.comnoreply@blogger.comtag:blogger.com,1999:blog-1370992132312310399.post-26117703578651704562010-02-12T21:12:41.111+05:302010-02-12T21:12:41.111+05:30പാട്ട് മുന്‍പേ കേട്ടിരുന്നു. കമന്റിട്ടിരുന്നു എന്ന...പാട്ട് മുന്‍പേ കേട്ടിരുന്നു. കമന്റിട്ടിരുന്നു എന്നായിരുന്നു ഓര്‍മ്മ.

കുറേ നാളായി ബൂലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു അല്ലേ മാഷേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-80561732156668157802009-11-20T10:05:50.685+05:302009-11-20T10:05:50.685+05:30കൽപ്പന്ത കാലത്തോളം ഇന്നാരും പ്രേമിക്കാറില്ല, കൃഷ്...കൽപ്പന്ത കാലത്തോളം ഇന്നാരും പ്രേമിക്കാറില്ല, കൃഷ്ൺന്റെ രാധയുടെയും സ്നേഹവുൻ തീഷ്ണതയും ഇന്നില്ല, എന്തിനാ വെറുതെ സമയം കളയുന്നതു???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-48269432969904425992009-09-21T10:46:53.579+05:302009-09-21T10:46:53.579+05:30കല്പാന്തകാലത്തോളം എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമുള്...കല്പാന്തകാലത്തോളം എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണു.ഇത് കേൾക്കാൻ ഞാൻ ഒത്തിരി വൈകിപ്പോയി.ആലിബാബയും 41 കള്ളന്മാരും എന്ന ചിത്രത്തിൽ റംസാനിലെ ചന്ദ്രികയോ എന്നൊരു പാട്ടുണ്ട്.അതൊന്നു പാടാമോ ???ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-58857962837773097152009-09-19T12:07:36.051+05:302009-09-19T12:07:36.051+05:30ഐഡിയ സ്റ്റാർ സിംഗർ വന്നതു കാരണം പാടാൻ മടിപിടിച്ച ഗ...ഐഡിയ സ്റ്റാർ സിംഗർ വന്നതു കാരണം പാടാൻ മടിപിടിച്ച ഗായകരുടെ കൂട്ടത്തിൽ ഒരു ഗായകനേക്കൂടി ഞാൻ കോണ്ട്രിബ്യൂട്ട് ചെയ്യുന്നില്ല.എല്ലാവരും സംഗതിക്കിട്ട് പിഠിക്കുന്നു :)

കൊള്ളാം മാഷേ.എനിക്കിഷ്ടപ്പെട്ടു..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-6754849376668334422009-09-09T00:16:46.010+05:302009-09-09T00:16:46.010+05:30Ithu nannayi... Ashamsakal...!!!Ithu nannayi... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-52069603921478807412009-08-22T16:27:47.206+05:302009-08-22T16:27:47.206+05:30Manoharam...! Iniyum poratte !Manoharam...! Iniyum poratte !Rajesh Ramanhttps://www.blogger.com/profile/15509595067401433227noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-79555117838166074552009-08-22T00:13:01.886+05:302009-08-22T00:13:01.886+05:30ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്. നന്നായി പാടിയിട്...ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്. നന്നായി പാടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറുതായി ശ്രുതി മാറിപ്പോയി. കിലുക്കാം പെട്ടി ഇനിയും പാടാന്‍ പറയും.
കിലുക്കാം പെട്ടീ, ഈ നല്ല പാട്ട് സെലെക്റ്റ് ചെയ്തതില്‍ നന്ദി. ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകള്‍ പാടാന്‍ പറയൂ ഗായകനോട്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-34903791854848173862009-08-15T23:14:12.654+05:302009-08-15T23:14:12.654+05:30നല്ല പാട്ട്!
കിലുക്കാം പെട്ടിയുടെ ചോയിസ് ഉഗ്രന്‍!.....നല്ല പാട്ട്!
കിലുക്കാം പെട്ടിയുടെ ചോയിസ് ഉഗ്രന്‍!..
പാട്ട് നന്നായി പാടി എന്നാലും
എനിക്ക് പൊറാടത്ത് പാടികേട്ടതില്
"കരയുന്നൊ പുഴയ..ആണു കൂടുതലിഷ്ടമായത് :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-57255524443768356102009-08-15T19:00:32.923+05:302009-08-15T19:00:32.923+05:30നന്നായിട്ടുണ്ടല്ലോ:)നന്നായിട്ടുണ്ടല്ലോ:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-44301700148903620302009-08-14T22:11:04.394+05:302009-08-14T22:11:04.394+05:30എടോ മനുഷ്യാ.. ഈ പാട്ട് ഇന്നലെ ചുണ്ടില്‍ കയറിപ്പറ്...എടോ മനുഷ്യാ.. ഈ പാട്ട് ഇന്നലെ ചുണ്ടില്‍ കയറിപ്പറ്റിയതാ.. ഇന്നും പോയിട്ടില്ല. ഇനി ഇതു ഇവിടെ കേട്ടാല്‍ കൈവയ്ക്കുമെന്നു പെണ്ണുമ്പിള്ള ഭീഷണിപ്പെടുത്തുന്നു :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-78846609191021529932009-08-14T21:34:13.195+05:302009-08-14T21:34:13.195+05:30It is the best according to your voice....It is the best according to your voice....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-48979741827626854122009-08-14T13:17:03.193+05:302009-08-14T13:17:03.193+05:30സത്യമായിട്ടും നാന്നായി പാടി...സത്യമായിട്ടും നാന്നായി പാടി...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-82647155492639180542009-08-14T12:27:24.174+05:302009-08-14T12:27:24.174+05:30പൊറാടത്തേ, വളരെ നന്നായിട്ടുണ്ട്.പൊറാടത്തേ, വളരെ നന്നായിട്ടുണ്ട്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-61134640635578922892009-08-14T10:10:15.820+05:302009-08-14T10:10:15.820+05:30എന്തൊരു ഘനഗാംഭീര്യം ശബ്ദത്തിന്! ആകെ പാടിയതിൽ നല്ല്...എന്തൊരു ഘനഗാംഭീര്യം ശബ്ദത്തിന്! ആകെ പാടിയതിൽ നല്ല്തൊരെണ്ണം ഇതുമാണ്.
ചിലടത്ത് ശ്രുതി ചെറുതായി വീണുപോയോ? ചില നോട്സ് ശകലം പിടികിട്ടാതെയും?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-654972446657488032009-08-14T08:04:11.130+05:302009-08-14T08:04:11.130+05:30ആദ്യമേ പറയുന്നു “നന്നായിട്ടൊണ്ട്”.
ഇത്ര പെട്ടന്ന്...ആദ്യമേ പറയുന്നു “നന്നായിട്ടൊണ്ട്”.

ഇത്ര പെട്ടന്ന് ഈ പാട്ടു പോസ്റ്റ് ആകും എന്നു വിചാരിച്ചില്ല കെട്ടോ.വളരെ സന്തോഷം പൊറാടത്തേ.

സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)“എനിക്കു സമര്‍പ്പിച്ചത് എനിക്കു ഇഷ്ടപ്പെട്ടു. കിലുക്കാമ്പെട്ടിക്കെ ഒരു പരസ്യം കൂടെ ആയല്ലോ.

അടുത്ത പാട്ട് റെഡി..

അയച്ചേക്കട്ടേ.......ഹ ..ഹ..ഹഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-83845208904061097412009-08-14T07:58:27.067+05:302009-08-14T07:58:27.067+05:30ചേട്ടാ,
ഇനിയും ഇത്തിരി കൂടി നന്നാവാനുണ്ട്..
ആശംസക...ചേട്ടാ,

ഇനിയും ഇത്തിരി കൂടി നന്നാവാനുണ്ട്..
ആശംസകളോടേ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-6350706236064266892009-08-14T05:10:02.204+05:302009-08-14T05:10:02.204+05:30മാഷെ. നന്നായിട്ടുണ്ട്. ഇഷ്ടമായി.
ഹാരവു'മായ്&...മാഷെ. നന്നായിട്ടുണ്ട്. ഇഷ്ടമായി.

ഹാരവു'മായ്' ലെ ആ സംഗതി ചേട്ടനെ ഒന്നു കൂടെ കുട്ടപ്പനൈസ് ചെയ്തൂടേ?
:)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-64911202256498301182009-08-13T22:39:03.885+05:302009-08-13T22:39:03.885+05:30വിദ്യാധരൻ മാസ്റ്ററുടെ ഈ മനോഹരഗാനം ഒരിക്കൽകൂടി കേൾ...വിദ്യാധരൻ മാസ്റ്ററുടെ ഈ മനോഹരഗാനം ഒരിക്കൽകൂടി കേൾക്കാൻ ഒരവസരം ഉണ്ടാക്കിയതിന് ആദ്യത്തെ നന്ദി കിലുക്കാംപെട്ടിയ്ക്ക്. വളരെ നന്നായിത്തന്നെ ഈ ഗാനം ഇവിടെ ആലപിച്ചിട്ടുണ്ട്. കല്പാന്തത്തിന്റെ കണക്ക് മനഃസിലാക്കിത്തന്ന അച്ചായനും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-5543743478982215962009-08-13T20:22:17.220+05:302009-08-13T20:22:17.220+05:30അസ്സല് പാട്ടാണ് ... ഇവര്‍ ഗ്രീന്‍ എന്ന് പറയാവുന്ന...അസ്സല് പാട്ടാണ് ... ഇവര്‍ ഗ്രീന്‍ എന്ന് പറയാവുന്ന ഒരെണ്ണം
നന്നായിട്ടുണ്ട് മാഷെ.കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-37580135477554222212009-08-13T19:25:53.103+05:302009-08-13T19:25:53.103+05:30നല്ല പാട്ടാണു.നല്ല പാട്ടാണു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-35249073941056518622009-08-13T18:14:20.251+05:302009-08-13T18:14:20.251+05:30നന്നായി പാടിയിട്ടുണ്ട് മാഷേ.മനോഹരമായിരിക്കുന്നുനന്നായി പാടിയിട്ടുണ്ട് മാഷേ.മനോഹരമായിരിക്കുന്നുമീരാ അനിരുദ്ധൻnoreply@blogger.comtag:blogger.com,1999:blog-1370992132312310399.post-40987770295939624302009-08-13T17:53:18.159+05:302009-08-13T17:53:18.159+05:30കൊള്ളാം മാഷെ.
നന്നായി പാടിയിരിക്കുന്നു, ലക്ഷ്മി ചൂ...കൊള്ളാം മാഷെ.
നന്നായി പാടിയിരിക്കുന്നു, ലക്ഷ്മി ചൂണ്ടിക്കാട്ടിയപോലെ ഒരുകൊച്ചു പിടുത്തം ഒഴികെ ബാക്കിയെല്ലാം കൊള്ളാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-70432831074064329822009-08-13T17:48:14.678+05:302009-08-13T17:48:14.678+05:30ആ, ഇപ്പോ കേട്ടു. നന്നായിട്ടുണ്ട്ട്ടോ. എന്നാലും 429...ആ, ഇപ്പോ കേട്ടു. നന്നായിട്ടുണ്ട്ട്ടോ. എന്നാലും 429 കോടി വര്‍ഷമൊക്കെ (സജിയുടെ കണക്കുപ്രകാരം) കാത്തുനിക്കുന്നതിത്തിരി കഷ്ടമല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com