tag:blogger.com,1999:blog-1370992132312310399.post7852041607726761285..comments2023-06-10T14:10:54.601+05:30Comments on രാഗമലരുകള്‍: പാമരന്റെ കുട്ടിക്കവിതപൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comBlogger30125tag:blogger.com,1999:blog-1370992132312310399.post-36954083099931133152009-02-22T11:02:00.000+05:302009-02-22T11:02:00.000+05:30ബൈജുലക്ഷ്മിഗുപ്തൻമയൂരഅഭിപ്രായങ്ങൾക്ക് വളരെ നന്ദിബൈജു
ലക്ഷ്മി
ഗുപ്തൻ
മയൂര
അഭിപ്രായങ്ങൾക്ക് വളരെ നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-10823627904864231922009-02-17T08:44:00.000+05:302009-02-17T08:44:00.000+05:30വര്‍ഷ മോള്‍ക്ക് ചക്കരയുമ്മകള്‍. ഓര്‍ക്കസ്ട്രയും വര...വര്‍ഷ മോള്‍ക്ക് ചക്കരയുമ്മകള്‍.

ഓര്‍ക്കസ്ട്രയും വരികളും ഒട്ടും മോശമായില്ല, രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍ :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-8122992265764193532009-02-17T05:37:00.000+05:302009-02-17T05:37:00.000+05:30മോളൂട്ടി കലക്കിയല്ലോ :)മോളൂട്ടി കലക്കിയല്ലോ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-39027052923576743182009-01-23T15:43:00.000+05:302009-01-23T15:43:00.000+05:30വർഷ മോളെ, ഞാൻ കണ്ടതു ഭാവിയിലെ ഒരു സൂപ്പർ ഗായികയെ ആ...വർഷ മോളെ, ഞാൻ കണ്ടതു ഭാവിയിലെ ഒരു സൂപ്പർ ഗായികയെ ആണ്. പാമരന്റെ പാട്ടും അച്ഛന്റെ സംഗീതവും; അവയാണോ അതോ എന്റെ പാട്ടാണോ മികച്ചതു എന്ന മട്ടിൽ നിൽക്കുന്ന വർഷയുടെ അലാപനവും ഉഗ്രൻ. ഇനിയും പോന്നോട്ടെ പാട്ടുകൾ. എല്ലാ ആശംസകളുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-40530682346262515242009-01-14T11:48:00.000+05:302009-01-14T11:48:00.000+05:30ഞാനിവിടെ സദ്യയുണ്ണുവാന്‍ എപ്പോഴും വൈകിയാണല്ലോ എത്ത...ഞാനിവിടെ സദ്യയുണ്ണുവാന്‍ എപ്പോഴും വൈകിയാണല്ലോ എത്തുന്നത് :(
നല്ല സമാരംഭം മാഷേ...കൊച്ചുമിടുക്കിയെ അഭിനന്ദനം അറിയിക്കൂ...

പാമരന് മാഷേ നല്ല വരികള്‍......ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-19533531032561896502009-01-14T11:46:00.000+05:302009-01-14T11:46:00.000+05:30വിജയലക്ഷ്മിചേച്ചീമാണിയ്ക്യേച്ചീപ്രാർത്ഥനയ്ക്കും അഭ...വിജയലക്ഷ്മിചേച്ചീ
മാണിയ്ക്യേച്ചീ

പ്രാർത്ഥനയ്ക്കും അഭിപ്രായത്തിനും നന്ദി..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-2950201159942725782009-01-14T06:38:00.000+05:302009-01-14T06:38:00.000+05:30പൊറാടത്ത്: “എന്റെ മോൾ വർഷയെ ബൂലോകത്തിന് പരിചയപ്പെ...പൊറാടത്ത്:
“എന്റെ മോൾ വർഷയെ
ബൂലോകത്തിന് പരിചയപ്പെടുത്തുന്നു.”
മോളെ ഉഗ്രന്‍!
എല്ലാ നന്മയും ഉണ്ടാവട്ടെന്ന് പ്രാര്‍ത്ഥിക്കുന്നു.

അതേ. ഇനി അധികകാലം കഴിയും മുന്‍പേ
കേള്‍ക്കാം “ഓ അറിയില്ലേ ‘സതീഷ് മേനോന് പൊറാടത്ത് ’- നമ്മുടെ വര്‍ഷയുടെ അച്ഛന്!”
മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-17779989818003481052009-01-11T22:13:00.000+05:302009-01-11T22:13:00.000+05:30kavitha kettu valare nannaayirikkunnu..varshamolkk...kavitha kettu valare nannaayirikkunnu..varshamolkku aashamsakalude poochhendukal!!moluttikku iniyumorupaadu paadaan eeshwarananugrahikkatte!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-63421052383589764032009-01-11T07:35:00.000+05:302009-01-11T07:35:00.000+05:30മനോജ്, പണിയ്ക്കർ സർ, കൃഷ്ണേച്ചീ...അഭിപ്രായത്തിനും ...മനോജ്, പണിയ്ക്കർ സർ, കൃഷ്ണേച്ചീ...അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-66099795626032004032009-01-09T16:13:00.000+05:302009-01-09T16:13:00.000+05:30വര്‍ഷക്കുട്ടീ....അച്ഛന് അങ്കിളിന് മോള്‍ടെ പാട്ട് ...വര്‍ഷക്കുട്ടീ....

അച്ഛന് അങ്കിളിന് മോള്‍ടെ പാട്ട് മെയിലില്‍ അയച്ച് തന്നു. മോള് നന്നായി പാടിയിട്ടുണ്ട് . അച്ഛന്റെ വാദ്യോപകരണവും കൊള്ളാം. ഇനിയും കൂടുതല്‍ പാടിപ്പാടി നല്ലൊരു ഗായികയായി വളര്‍ന്ന് വരാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ.

പൊറാടത്തേ...

ഞാനാ രംഗം മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കി. പൊറാടത്ത് ഒരു കീബോര്‍ഡില്‍ സംഗീതമൊക്കെ കൊടുത്ത് വര്‍ഷമോള്‍ക്ക് ടൈമിങ്ങൊക്കെ കൈകൊണ്ട് ആംഗ്യം കാണിച്ച് തലകുലുക്കി...

വളര്‍ന്ന് വരുമ്പോള്‍ വര്‍ഷയ്ക്ക് ഓര്‍മ്മയില്‍ തിളങ്ങി നില്ക്കുന്ന മുഹൂര്‍ത്തങ്ങളായിരിക്കും ഇതൊക്കെ.

അച്ഛനും മകള്‍ക്കും അഭിനന്ദനങ്ങള്‍.
കൂട്ടത്തില്‍ ഒരഭിനന്ദനം ഞമ്മന്റെ പാമൂനും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-7371405038087296762009-01-09T12:52:00.000+05:302009-01-09T12:52:00.000+05:30അല്ലല്ലാ പൊറാടത്ത് ജീ, മോളു കലക്കി കേട്ടൊ. ഉപകരണമ...അല്ലല്ലാ പൊറാടത്ത് ജീ, മോളു കലക്കി കേട്ടൊ. ഉപകരണമില്ലാതെ സംഘടിപ്പിച്ച ഉപകരണ സംഗീതത്തിനും അഭിനന്ദനം

ഇതെന്റെ മാത്രമല്ല എന്റെ ഭൈമിയുടെയും കൂടി അഭിപ്രായമാണ്. പുള്ളിക്കാരിയ്ക്ക് ഒരു വരി ടൈപ് ചെയ്യാന്‍ രണ്ടു ദിവസം വേണം അതുകൊണ്ട് ആ ജോലി കൂടി എന്നെ ഏല്‍പ്പിച്ചു. അപ്പോള്‍ ഞങ്ങളൂടെ രണ്ടു പേരുടെയും അഭിനന്ദനങ്ങള്‍ മകളെ അറിയിക്കുകഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-43651506921917147972009-01-09T10:36:00.000+05:302009-01-09T10:36:00.000+05:30വര്ഷക്കുട്ടീന്റെ പാട്ട് കേള്‍ക്കാന്‍ പറ്റാത്തതില്‍...വര്ഷക്കുട്ടീന്റെ പാട്ട് കേള്‍ക്കാന്‍ പറ്റാത്തതില്‍ ഈ നിരച്ചരന് അങ്കിളിന് സങ്കടമുണ്ട്. ഈ അബുദാബി ദുനിയാവീല് ഡയല് അപ്പ് കണക്ക്ഷനിലൂടെ ഒന്നും കേള്‍ക്കാന്‍ പറ്റണില്ല. നാട്ടില്‍ വന്നിട്ട് കേട്ട് അഭിപ്രായം പറയാം.

ഈ പാമരന്റെ കവിതകള്‍ ഇങ്ങനെ എല്ലാവരും പാടുകയും ഓന് ലാല്‍ജോസിന്റെ സിനിമേല് പാട്ടെഴുതാനും ഒക്കെ ചാന്‍സ് കിട്ടണതിലുമൊക്കെ ഞമ്മക്ക് തീരെ ആസൂയയൊന്നുമില്ല :) :) ഇതൊക്കെ പാടവരമ്പത്തുള്ള കാപ്പിലാന്റെ ഷാപ്പിലിരുന്ന് അന്തിമോന്തണ നേരത്ത് ഞാന്‍ മൂളുന്ന വരികളാണ്. ഓനത് അടിച്ച് മാറ്റി കവിതയാണെന്നും പാട്ടാണെന്നും പറഞ്ഞ് ബല്യ ആളായി. ഞമ്മളിപ്പളും നിരച്ചരന് തന്നെ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-80765865180848229522009-01-09T07:30:00.000+05:302009-01-09T07:30:00.000+05:30വർഷയുടെ കവിതാലാപനം കേട്ട് അഭിപ്രായം അറിയിച്ചഎഴുത്ത...വർഷയുടെ കവിതാലാപനം കേട്ട് അഭിപ്രായം അറിയിച്ച
എഴുത്തുകാരി
പ്രയാസി
കാപ്പിലാൻ
ചാണക്യൻ
ഓഏബി
കൈതമുള്ള്
കാന്താരിക്കുട്ടി
ബഹുവ്രീഹി
സുരേഷ് കുമാർ പുഞ്ഞയിൽ
പാമരൻ
ചങ്കരൻ
ജ്യോതിഭായ് പരിയാടത്ത്
ഗീത്
മണികണ്ഠൻ
കിരൺസ്
എന്നിവർക്കെല്ലാം നന്ദി..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-8055849571744588932009-01-08T01:46:00.000+05:302009-01-08T01:46:00.000+05:30വർഷക്കുട്ടീ മിടുക്കീ.കലക്കിക്കടുവർത്തൂ..! ഡാൻസ് മാ...വർഷക്കുട്ടീ മിടുക്കീ.കലക്കിക്കടുവർത്തൂ..! ഡാൻസ് മാറ്റിപ്പാട്ടാക്കിയതിനു കൊടുകൈ.ഒരീസം റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് നമുക്കൊരോട്ടം വെച്ചു കൊടുക്കണ്ടേ ?

പോറാടത്തപ്പാ സംഗീതം പാട്ടിനു കൊള്ളാം..!

പാമരൻ കഴിഞ്ഞ വെക്കേഷനു മുത്തങ്ങായിലായിരുന്നെന്നു തോന്നുന്നു :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-12539013201253151542009-01-08T00:33:00.000+05:302009-01-08T00:33:00.000+05:30വർഷമോളുടെ പാട്ട് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങ...വർഷമോളുടെ പാട്ട് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-38405542040006372472009-01-07T16:15:00.000+05:302009-01-07T16:15:00.000+05:30ബേബി വര്‍ഷ പൊറാടത്തെ, അതിഗംഭീര ഗംഭീരം....ബൂലോകത്തേ...ബേബി വര്‍ഷ പൊറാടത്തെ, അതിഗംഭീര ഗംഭീരം....
ബൂലോകത്തേക്ക് കുഞ്ഞുഗായികയെ താലപ്പൊലിയേന്തി സ്വീകരിക്കുന്നു.
ഇനി വര്‍ഷയ്ക്ക് പാടാനായി മാത്രം ഒരു കുട്ടിക്കവിത എഴുതിയിട്ട് മേല്ക്കാര്യം കേട്ടോ.
പൊറാടത്ത് തന്നെയല്ലേ സംവിധാനം?
(ഇനിയിപ്പം പൊറാടത്തിനും സ്വൈര്യം തരൂല്ലാാാ)

പാമൂന്റെ കവിതയുടെ ആ നാടന്‍ സ്റ്റൈല്‍ അപാരം.
വര്‍ഷയ്ക്കും പാമൂനും അഭിനന്ദനങ്ങള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-58005631293466541212009-01-07T16:13:00.000+05:302009-01-07T16:13:00.000+05:30വളരെ നന്നായിരിക്കുന്നു. നല്ലശബ്ദം :). ആശംസകള്‍ വര്...വളരെ നന്നായിരിക്കുന്നു. നല്ലശബ്ദം :). ആശംസകള്‍ വര്ഷക്കും പരിചയപ്പെടുത്തിയ അച്ഛനുംജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-76577670828098292512009-01-07T08:49:00.000+05:302009-01-07T08:49:00.000+05:30വര്‍ഷമോള്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍.വര്‍ഷമോള്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-6527043407745629912009-01-07T08:38:00.000+05:302009-01-07T08:38:00.000+05:30അയ്യോ മാഷെ, ഞാനിതിപ്പോഴാ കണ്ടത്. ഇന്നു ആകെ ബുസി ആ...അയ്യോ മാഷെ, ഞാനിതിപ്പോഴാ കണ്ടത്. ഇന്നു ആകെ ബുസി ആയിപ്പോയി..

വര്‍ഷമോള്‍ക്ക് എന്റെ വക രണ്ടു ചോക്കലേറ്റ് വാങ്ങിക്കൊടുക്കണം. ഞാന്‍ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ വന്നു കാണുന്നുണ്ട്. കലകലക്കിയിട്ടുണ്ട്.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-58490791460167233472009-01-06T23:49:00.000+05:302009-01-06T23:49:00.000+05:30Ganbheeram. God Bless You.Ganbheeram. God Bless You.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-81589715809223958572009-01-06T20:12:00.000+05:302009-01-06T20:12:00.000+05:30മിടുക്കീ മിടുമിടുക്കീ..അസ്സലായി മോളെ.. അങ്കിൾന്റെ ...മിടുക്കീ മിടുമിടുക്കീ..

അസ്സലായി മോളെ..

അങ്കിൾന്റെ വക ഒരു വലിയ പാക്ക് കിറ്റ്കാറ്റ് അച്ഛനോട് വാങ്ങിതരാൻ പറയണം.

(പൊറാടത്ത് മാഷെ വാങ്ങിക്കൊടുക്കണേ)ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-39223539214791460632009-01-06T18:59:00.000+05:302009-01-06T18:59:00.000+05:30നന്നായി പൊറാടത്ത്.അച്ഛന്റെ മോൾ തന്നെ എന്നല്ല അച്ഛന...നന്നായി പൊറാടത്ത്.അച്ഛന്റെ മോൾ തന്നെ എന്നല്ല അച്ഛനെക്കാൾ നന്നായി പാടിയിരിക്കുന്നു.പാമരന്റെ കവിത നന്നായി ആലപിച്ച വർഷമോൽക്ക് അഭിനന്ദനങ്ങൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-14199192490914979842009-01-06T18:26:00.000+05:302009-01-06T18:26:00.000+05:30പൊറാടത്ത് പാടി കൊളമാക്കാതെ വര്ഷമോള് തന്നെ പാടിയത...പൊറാടത്ത് പാടി കൊളമാക്കാതെ വര്ഷമോള് തന്നെ പാടിയത് നന്നായി!

നല്ല ഈണം.

മോളുട്ടീ, അഭിനന്ദനംസ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-52906052488198785412009-01-06T18:04:00.000+05:302009-01-06T18:04:00.000+05:30നന്നായി പാടീട്ടൊ മോളൂ.ഓറ്ക്കസ്ട്ര മോശമായില്ല പൊറാട...നന്നായി പാടീട്ടൊ മോളൂ.
ഓറ്ക്കസ്ട്ര മോശമായില്ല പൊറാടത്തേ..
രണ്ടാൾക്കും അഭിനന്ദനങ്ങൾ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-32541751323092219032009-01-06T17:19:00.000+05:302009-01-06T17:19:00.000+05:30പാമുവിനും പൊറാടത്തിനും വര്‍ഷമോള്‍ക്കും അഭിനന്ദനങ്ങ...പാമുവിനും പൊറാടത്തിനും വര്‍ഷമോള്‍ക്കും അഭിനന്ദനങ്ങള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com