tag:blogger.com,1999:blog-1370992132312310399.post8998191501159291293..comments2023-06-10T14:10:54.601+05:30Comments on രാഗമലരുകള്‍: ചെന്താർമിഴീ...പൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comBlogger37125tag:blogger.com,1999:blog-1370992132312310399.post-2690419040969264972009-11-17T20:30:18.826+05:302009-11-17T20:30:18.826+05:30ഇങ്ങനെയൊക്കെയുള്ള സൂത്രം ഈ ബ്ലൊഗിലുണ്ടല്ലേ.
ഈ പാട്...ഇങ്ങനെയൊക്കെയുള്ള സൂത്രം ഈ ബ്ലൊഗിലുണ്ടല്ലേ.
ഈ പാട്ട് എനിക്ക് എത്ര കേട്ടാലും മതിയാവില്ല.
ഇങ്ങനെയുള്ള സൂത്രമാണ് പണ്ട് പിരിക്കുട്ടിയോട് ഞാന്‍ ചോദിച്ചത്.
ഇപ്പോള്‍ അവള് പറഞ്ഞ് തരാമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും ചെയ്ത് തന്നില്ല.
അങ്ങിനെ പോകുന്നു വിശേഷങ്ങള്‍..
പിന്നെ എവിടെയാണിപ്പോള്‍. ഗള്‍ഫില്‍ തന്നെയാണോ.
എന്നാ നാട്ടില്‍ വരുന്നത്. വരുമ്പോള്‍ കാണുമല്ലോ.
കുറുമാനെ കാണാറുണ്ടോ. കഴിഞ്ഞ മാസം ഇവിടെയുണ്ടായിരുന്നു.
ഹി ഈസ് റിയലി ഗുഡ് ഗൈ.
ഞങ്ങള്‍ ഇടക്ക് കൂടാറുണ്ട്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-64545385562234631792009-07-15T16:11:31.965+05:302009-07-15T16:11:31.965+05:30പറയാതെ വയ്യാ....അടിപൊളി ബ്ലൊഗ് തന്നെ..നിങളുടെ ഒക്...പറയാതെ വയ്യാ....അടിപൊളി ബ്ലൊഗ് തന്നെ..നിങളുടെ ഒക്കെ ബ്ലൊഗ് ഇനു മുന്പില് നമ്മള് ആര്?ഏന്നാലും മലയാള്ം ബ്ലൊഗ് ....
പരിചയപെടൂതിയതിനു നന്ദീ..........

ലക്ഷ്മി ആരാണ്്? പാട്ടു നന്നായി.........വള്രെ കഷ്ട്ടപെട്ട്` ആണ് എത്രയും എഴുതി ഒപ്പിചതു ......മലയാള്0 എന്നു റ്റ്യ്പെ ചെയ്യാന്‍ അറിയാതെ എഗ്ഗനെ ബ്ലൊഗ് സ്റ്റാര്‍ട്ടു് ചെയ്യും.........
ഷേര്‍ളീ................Sherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-63992550741224527612009-07-15T14:19:40.887+05:302009-07-15T14:19:40.887+05:30This comment has been removed by the author.Sherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-29923616369035860092009-05-16T08:25:00.000+05:302009-05-16T08:25:00.000+05:30യുഗ്മഗാനം നന്നായി.ലക്ഷ്മിയും പൊറാടത്തും നന്നായി പാ...യുഗ്മഗാനം നന്നായി.ലക്ഷ്മിയും പൊറാടത്തും നന്നായി പാടിയിരിക്കുന്നു.ഇതു നമ്മുടെ പാട്ടുപുസ്തകത്തിൽ ഇടുമല്ലോ ല്ലേജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-7944672694132966012009-05-15T10:04:00.000+05:302009-05-15T10:04:00.000+05:30നന്നായി മാഷെ....രണ്ടാള്‍ക്കും അഭിനന്ദനങ്ങള്നന്നായി മാഷെ....രണ്ടാള്‍ക്കും അഭിനന്ദനങ്ങള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-7152041783141400662009-05-06T10:45:00.000+05:302009-05-06T10:45:00.000+05:30മാഷേ,
വളരെ നന്നായിരിയ്കുന്നു...
തുടരട്ടെ...
:)മാഷേ,

വളരെ നന്നായിരിയ്കുന്നു...

തുടരട്ടെ...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-35071483200534005922009-05-04T00:14:00.000+05:302009-05-04T00:14:00.000+05:30congrats to both of u..congrats to both of u..കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-5361239483821597962009-05-02T07:58:00.000+05:302009-05-02T07:58:00.000+05:30ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ...ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാംമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-35057339390267388892009-05-01T09:31:00.000+05:302009-05-01T09:31:00.000+05:30നന്നായിരിയ്ക്കുന്നു മാഷെ. ഇരുവര്‍ക്കും അഭിനന്ദനങ്ങ...നന്നായിരിയ്ക്കുന്നു മാഷെ. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍!ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-9832989534969359662009-05-01T08:29:00.000+05:302009-05-01T08:29:00.000+05:30നന്നായി ആസ്വദിച്ചു.രണ്ടുപേര്‍ക്കും അഭിനന്ദനംസ്...നന്നായി ആസ്വദിച്ചു.രണ്ടുപേര്‍ക്കും അഭിനന്ദനംസ്...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-27474474405536168012009-04-25T07:41:00.000+05:302009-04-25T07:41:00.000+05:30ചെന്താർമിഴികൾ കണ്ട് അഭിപ്രായം അറിയിച്ച
പാമരൻ
ശ്രീ
...ചെന്താർമിഴികൾ കണ്ട് അഭിപ്രായം അറിയിച്ച
പാമരൻ
ശ്രീ
ശിവ
the man to walk with
അനിൽ@ബ്ലോഗ്
എഴുത്തുകാരി
BS Madai
ഹരീഷ് തൊടുപുഴ
യൂസുഫ്പ
കാപ്പിലാൻ
ബഹുവ്രീഹി
smitha adharsh
പകൽക്കിനാവൻ
നിരക്ഷരൻ
മാണിയ്ക്യം
എതിരൻ കതിരവൻ
ബൈജു
കുറുമാൻ
നന്ദകുമാർ
മേരിക്കുട്ടി
മയൂര
ഭദ്രഎന്നിവർക്കെല്ലാം എന്റെയും ലക്ഷ്മിയുടെയും ഹൃദയം നിറഞ്ഞ നന്ദി...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-83272570894760273252009-04-24T10:54:00.000+05:302009-04-24T10:54:00.000+05:30nannayirikkunnu ,eni jhonson,alexpaul,sarath okke...nannayirikkunnu ,eni jhonson,alexpaul,sarath okke kettal enthavum sthithi ente krishna????????????/Anonymousnoreply@blogger.comtag:blogger.com,1999:blog-1370992132312310399.post-51482975586983013602009-04-24T08:16:00.000+05:302009-04-24T08:16:00.000+05:30ഗാനാലാപനമിഷ്ടമായി, രണ്ടാള്‍ക്കും നന്ദി :)ഗാനാലാപനമിഷ്ടമായി, രണ്ടാള്‍ക്കും നന്ദി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-25557564498916356792009-04-22T09:32:00.000+05:302009-04-22T09:32:00.000+05:30നിരൻ.. അയച്ചിട്ടുണ്ട്..നിരൻ.. അയച്ചിട്ടുണ്ട്..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-39165706290171334762009-04-21T14:36:00.000+05:302009-04-21T14:36:00.000+05:30പൊറൂ - ഡൌണ്ലോഡാന് പറ്റണില്ല. സംഭവം അയച്ച് തരാമോ...പൊറൂ - ഡൌണ്ലോഡാന് പറ്റണില്ല. സംഭവം അയച്ച് തരാമോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-60515301701427661942009-04-20T16:25:00.000+05:302009-04-20T16:25:00.000+05:30I felt an echo. recording pblm, or is it my PC's. ...I felt an echo. recording pblm, or is it my PC's. not sure.

Poradath- your voice is really good!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-31707297401993270902009-04-20T12:33:00.000+05:302009-04-20T12:33:00.000+05:30ഗംഭീരമായി പാടിയിരിക്കുന്നു. രണ്ടു പേര്‍ക്കും അഭിനന...ഗംഭീരമായി പാടിയിരിക്കുന്നു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-19518444970871574942009-04-20T11:05:00.000+05:302009-04-20T11:05:00.000+05:30പൊറാടത്തിനും ലക്ഷ്മിക്കും അഭിനന്ദന്‍സ്. രണ്ട് പേര...പൊറാടത്തിനും ലക്ഷ്മിക്കും അഭിനന്ദന്‍സ്. രണ്ട് പേരും നന്നായി പാടിയിരിക്കുന്നു. ഇനിയും പോരട്ടെ ഇത് പോലെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-89681383498108608382009-04-20T10:41:00.000+05:302009-04-20T10:41:00.000+05:30ee sramathinu ella abhinandanangalum....randuperum...ee sramathinu ella abhinandanangalum....randuperum nannayi padiyirikkunnu.....

iniyum nalla pattukal prathekshikkunnu....

nandi....ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-83380316438529387592009-04-20T09:30:00.000+05:302009-04-20T09:30:00.000+05:30പൊറാടത്തിന്റെ ഘനഗാഭീര്യശബ്ദത്തിൽ കേൾക്കാൻ രസം. ലക്...പൊറാടത്തിന്റെ ഘനഗാഭീര്യശബ്ദത്തിൽ കേൾക്കാൻ രസം. ലക്ഷ്മി പാട്ടുകാരിയുമാണെന്ന് ഇപ്പോഴാണറിയുന്നത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-59995462987764983032009-04-20T08:48:00.000+05:302009-04-20T08:48:00.000+05:30എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്
“ചെന്താറ്മിഴി”......എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്
“ചെന്താറ്മിഴി”... അതിമനോഹരമായി പാടിയിരിക്കുന്നു പലതവണ കേട്ടു...
പൊറാടത്തിനും ലക്ഷ്മിക്കും അഭിനന്ദനങ്ങള്‍
ഈശ്വരന് കാത്ത് രക്ഷിക്കട്ടെ ഈ ഗായകരെ!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-56082002837692752652009-04-20T03:46:00.000+05:302009-04-20T03:46:00.000+05:30രാവിലെ 2 വട്ടം കേട്ടിരുന്നു. എന്നിട്ടും അഭിപ്രായം ...രാവിലെ 2 വട്ടം കേട്ടിരുന്നു. എന്നിട്ടും അഭിപ്രായം എഴുതാന്‍ പറ്റിയില്ല. പെട്ടെന്ന് പുറത്ത് പോകേണ്ടി വന്നു. അതിനൊക്കെപ്പുറമെ ഗായികയെ ഇന്ന് നേരിട് കാണുകയും ചെയ്തിരുന്നു. എന്നിട്ടും അഭിപ്രായമൊന്നും നേരില്‍ പറയാന്‍ പറ്റിയില്ല. നല്ലവാക്കുകള്‍ പറയുന്ന കാര്യംവരുമ്പോള്‍ ഞാന്‍ ഭയങ്കര പിശുക്കന്നാണെന്ന് സ്വയം മനസ്സിലാക്കുന്നു.

പൊറാടത്തിന്റെ ശബ്ദത്തിനുള്ള പുതുമ, കേള്‍ക്കുന്തോറും കൂടിക്കൂടി വരുന്നു.(റഹ്മാനോ മറ്റോ കേട്ടാല്‍...ചുമ്മാ പറഞ്ഞതല്ല, പിന്നെ കളി കൈവിട്ട് പോകും മാഷേ)

‘വിജനതീരം‘ എന്റെ വാഹനത്തിലെ പാട്ടുപെട്ടിയില്‍ പ്രമുഖ ഗായകരുടെ പാട്ടുകള്‍ക്കിടയില്‍ സ്ഥിരം ഇടം പിടിച്ചുകഴിഞ്ഞിരിക്കുന്നു. അക്കൂട്ടത്തിലേക്ക് ഇതുകൂടെ ഇന്ന് കയറിപ്പറ്റി.

ലക്ഷ്മി കൂടുതല്‍ നന്നായിട്ടുണ്ട് ഇതില്‍.ഇനിയുമിനിയും നല്ല പ്രകടനം കാഴ്ച്ചവെക്കാനാവട്ടെ എന്നാശംസിക്കുന്നതിനോടൊപ്പം നേരില്‍ കണ്ടപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റാഞ്ഞതില്‍ ക്ഷമാപണവും നടത്തുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-18912058920778838772009-04-19T21:43:00.000+05:302009-04-19T21:43:00.000+05:30രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍ ...രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍ ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-52393891220620127562009-04-18T18:41:00.000+05:302009-04-18T18:41:00.000+05:30നന്നായിയിക്കുന്നു...അഭിനന്ദനങ്ങള്‍..രണ്ടുപേര്‍ക്കു...നന്നായിയിക്കുന്നു...അഭിനന്ദനങ്ങള്‍..രണ്ടുപേര്‍ക്കും..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1370992132312310399.post-28843865069337452552009-04-18T09:11:00.000+05:302009-04-18T09:11:00.000+05:30ആദ്യത്തെ യുഗ്മഗാനം കലക്കി മാഷെആദ്യത്തെ യുഗ്മഗാനം കലക്കി മാഷെബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.com