കുറച്ച് നാളുകളായി ചിന്തിച്ച് കൊണ്ടിരുന്ന ഒരു കാര്യം അവസാനം ഇന്ന് സഫലമാകുന്നു. ‘രാഗമലരുകള്‍‘ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് നിങ്ങളുടെയൊക്കെ ആശീര്‍വാദത്തിനായി സമര്‍പ്പിയ്ക്കുന്നു.
ഒരുപാട് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കിലും, ഒരു തുടക്കം എന്ന നിലയില്‍ എല്ലാവരും സഹിയ്ക്കാന്‍ അപേക്ഷിയ്ക്കുന്നു.
ഇതിന് വേണ്ട എല്ലാ ഉപദേശങ്ങളും തന്ന ശ്രീമാന്‍ ‘ബഹുവ്രീഹി‘യോടുള്ള എന്റെ കടപ്പാട് അറിയിച്ച് കൊള്ളട്ടെ..
എന്റെ ആദ്യഗാനം ഗണപതിയുടെ മുമ്പില്‍ തേങ്ങയുടച്ച് കൊണ്ട് തുടങ്ങുന്നു...തെറ്റുകള്‍ സ്നേഹപൂര്‍വം സഹിച്ച് തിരുത്തി തരുമെന്ന പ്രതീക്ഷയോടെ...
വിഘ്നേശ്വരാ ജന്മ.... എന്ന് തുടങ്ങുന്ന, ശ്രീ ജയചന്ദ്രന്‍ ആലപിച്ച, ഗണപതി സ്തുതി ഇതാ നിങ്ങള്‍ക്കായി ഇവിടെ
|
11 comments:
പ്രിയപ്പെട്ടവരെ..
കുറച്ച് നാളുകളായി ചിന്തിച്ച് കൊണ്ടിരുന്ന ഒരു കാര്യം, അവസാനം ഇന്ന് സഫലമാകുന്നു. ‘രാഗമലരുകള്‍‘ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് നിങ്ങളുടെയൊക്കെ ആശീര്‍വാദത്തിനായി സമര്‍പ്പിയ്ക്കുന്നു.
ഇതു 2 ദിവസം മുന്‍പേ കേട്ടു.....
നന്നായിട്ടുണ്ട് പൊറാടത്തേ ...
പൊറാടത്തേ... സംഗതികളൊക്കെ, വെല്ല്യ കൊഴപ്പല്ല്യ...!!?? എന്നാലും ചില ഇടങ്ങളില്‍ ‘ഫ്ലാറ്റ്’ ആയി..
കുറച്ച് കൂടി ശ്രദ്ധിയ്ക്കൂ....ശ്രമിയ്കൂ...
മാഷേ, നന്നായിരിക്കുന്നു. ഇനിയും വരാം. പുതിയ ഗാനങ്ങള്‍ പോസ്റ്റുക........
നന്ദി.......
-ബൈജു
കേട്ടിട്ട് പറയാം പൊറാടത്തേ.
എന്തായാലൂം നന്നായി
കേട്ടുനോക്കട്ടെ പൊറടത്തെ,ഏതായാലും അതിനുമുന്‍പൊരു താങ്ക്സ് ഇരിയ്ക്കട്ടെ!
നന്നായിട്ടുണ്ട്. എക്കോ ഇത്ര വേണമായിരുന്നോ?
paattu kEttu maashe, nannaayittund maashe.
പ്രിയമുള്ളവരേ...
എന്റെ ഈ സാഹസത്തിന് സാക്ഷിയാവുകയും അഭിപ്രായമറിയിയ്ക്കുകയും ചെയ്ത ,
ഗീതടീച്ചര്‍,ബാജി, ദുര്‍ഗ്ഗ, ബൈജു, കുറുമാന്‍, ഭൂമിപുത്രി, കുതിരവട്ടന്‍, ബഹുവ്രീഹി എന്നിവര്‍ക്ക് എല്ലാവര്‍ക്കും നന്ദി..
തെറ്റുകള്‍ അടുത്തതില്‍ തിരുത്താന്‍ പരമാവധി ശ്രമിയ്ക്കാം....
(ആരെയും വെറുതെ വിടാന്‍ തല്‍ക്കാലം ഉദ്ധേശമില്ല എന്നര്‍ത്ഥം..)
നല്ല തുടക്കം. നന്നയിട്ടുണ്ട്. ആ പവും മാക്രിയെ പിടിച്ചുലര്‍ത്തിയതിന്റെ ദോഷം ഈ പാട്ടു പാടിയതോടെ മാറി. എല്ലാ ആശംസകളും .എല്ലയിടത്തും കേറിയിറ്ങ്ങി വരാന്‍ വൈകി. ഇനി എല്ലാ പാട്ടുകളും കേട്ടിട്ടേ പ്പൊകുന്നുള്ളു.അപ്പോശരി എല്ലാാം കേള്‍ക്കട്ടേ.
നന്നായി പാടീട്ടുണ്ട് മാഷേ.ചില സ്ഥലങ്ങളിൽ കുഞ്ഞു പ്രശ്നം പോലെ തോന്നി.എന്നാലും ആകെ മൊത്തം റ്റോട്ടൽ കേൾക്കുമ്പോൾ നന്നായിരിക്കുന്നു.ഇനി എല്ലാ പാട്ടുകളും കേൾക്കട്ടെ
Post a Comment