തല്ലുവാങ്ങാൻ പല വഴികൾ ഉള്ളതിൽ ഒന്ന്..വരൂ.. ഒന്ന് തല്ലിയിട്ട് പോകൂ..എന്നാലും ഞാൻ നന്നാവില്ല
maashe..enikikkith bhayangara ishTamaayi. maash paaTiyathil vech etavum manoharam ithaanennan njaan parayum.ariyaathe pozhiyunna madhukanamenkilum.. enna bhaagam very nice.Khodugai.
പാടിയത് മനോഹരമായിട്ടുണ്ട്. എനിക്കിഷ്ടമുള്ള പാട്ടാണിത്.(തുടക്കത്തില്‍ എന്തോ ഒരു സംഗതി.. ഇനിയിപ്പോ ‘സംഗതിയാശാനോടു‘തന്നെ ചോദിക്കണം)
Good. Thanks
ഇതാ.... കേട്ടുകൊണ്ടേയിരിക്കുന്നൂ.നന്നായി പാടി; അതിനാല്‍ തല്ല് ഒഴിവാക്കി.
Really kalakkan!
തല്ലാന്‍ മനസ്സു വരണില്ല.ഇത്രേം നന്നായി പാടണ ആളെ എങ്ങന്യാ തല്ലണേ
appozhe paranjnjille ... :)
ഞങ്ങളുടെ മനോരഥത്തില്‍ വന്നു മയങ്ങുക മണിവര്‍ണ്ണാ..ഏറ്റവും നന്നായി പാടിയ പാട്ട് ഇതു തന്നെ. ‘അറിയാതെ” എന്നതൊക്കെ വളരെ സൂക്ഷ്മമായി എടുത്തിരിക്കുന്നു.രണ്ടാം ചരണം കേദാര്‍ (ഹമീര്‍ കല്യാണി?) ഇല്‍ ആണെന്നു തോന്നുന്നു. അപ്പോള്‍ ആ ഹമ്മിങ് (പ്രണയ മയീ...യ്കു ശേഷം) ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു.എവിടെയാ തല്ലേണ്ടേ?
അബുദാബീല്‍ നെറ്റ് ഭയങ്കര ഫാസ്റ്റാ...അതോണ്ട് വേറെ ഏതെങ്കിലും രാജ്യത്ത് ചെന്നിട്ട് പാട്ട് കേട്ടിട്ട് വിവരമറിയിക്കാം പൊറാടത്തേ...:)
പൊറാടത്തെ എത്ര മനോഹരമായി പാടിയിരിക്കുന്നു.പഴയപ്പാട്ടുകൾ കേൾക്കാൻ എപ്പോഴും രസമാമനോഹരി നീ മനോരഥത്തിൽ ഈ ഗാനം എനിക്കും ഇഷടപെട്ട ഗാനങ്ങളിൽ ഒന്നാണ്
പാടി പാടി തെളിഞ്ഞൂല്ലോ. നന്നായിരിക്കുന്നു.
ഇത്ര പെർഫെക്റ്റ് ആയി പാടുന്നതിനു തല്ലു വേണോങ്കിൽ ആദ്യത്തെ തല്ലു ഞാൻ തരാം.
എതിരപ്പാ കൊടുക്കുന്ന കൂട്ടത്തിൽ എന്റെ വകേം കൂടി ഒരെണ്ണം പറ്റിച്ചേക്കണേ..അല്ല,ഇങ്ങോർ കുറേനാളായി തല്ലു ചോദിച്ചു നടക്കുന്നു..:)പാട്ടിന്റെ കാര്യം :- മനോഹരം,മനോഹരാ..!
മോനെ..ഇതെന്ത് പറ്റീ...എന്തുവാ ഇത്....മോനെ...തകർത്തു കെട്ടോ...ആ ‘പ്രണയമയീ ആ...ആ..‘ഒന്നുകൂടെ പാടിക്കേ...‘പ്രണയമയീ ആ...ആ..‘ ഹൌ.. മനോഹരമായിരിക്കുന്നു മോനെ...മോനെ സംഗതികളൊക്കെ കുറച്ചുകൂടി ശരിയാകാനുണ്ട്... ഒക്കെ ശരിയാകൂന്നേ...എന്റെ വക 126 മാർക്ക്..
പാട്ടു വളരെ മനോഹരം. പഴയ ഗാനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന എനിക്കു വളരെ പ്രിയപ്പെട്ട ഒന്നാണ് ഈ പാട്ട്. അഭിനന്ദനങ്ങൾ
മനോഹരിയെ കേട്ട് അഭിപ്രായമറിയിച്ചബഹുവ്രീഹികൃഷ്ഇൻഡ്യാഹെറിട്ടേജ്കൈതമുള്ള്പ്രിയാ ഉണ്ണികൃഷ്ണൻകാന്താരിക്കുട്ടിപാമരൻഎതിരൻ കതിരവൻനിരക്ഷരൻഅനൂപ് കോതനെല്ലൂർഅൽഫോൻസക്കുട്ടിലക്ഷ്മികിരൺസ്നരിക്കുന്നൻമണികണ്ഠൻഎന്നിവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു...
മാഷേ, മനോഹരമായിപ്പാടിയിരിക്കുന്നു..അഭിനന്ദനങ്ങള്‍.വൈകിയാണ് ഉത്തരാസ്വയംവരത്തിനെത്തിയത്- പാട്ടിന്‍റ്റെ പാല്‍പ്പായസം ബാക്കിയുണ്ടായിരുന്നു....പോരട്ടെ അടുത്ത പാട്ട്.
:)
തല്ലുവാങ്ങാനുള്ള ഈ വഴി മനോഹരം, എന്നല്ല അതിമനോഹരം തന്നെ പൊറാടത്തേ. പാടി പാടി തെളിയുന്നുണ്ട്. പിന്നെ, വാക്കുകള്‍ ഇത്തിരിക്കൂടി വാതുറന്നു സ്ഫുടതയോടെ പ്രൊനൌണ്‍സ് ചെയ്തെങ്കില്‍ ഇനിയും നന്നാവുമായിരുന്നു ...ഇനി അടുത്ത തല്ലിനുള്ള വക വേഗം വരട്ടേ..തല്ലാനിവിടെ എത്ര ആള്‍ക്കാരാ റെഡിയായിരിക്കുന്നത്.
ബൈജുMy...C..R..A..C..K...Wordsഗീതാഗീതികൾസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി..ഇനിയും വരുമല്ലോ
Njan enthaanu ithu kelkkaathe poyathu .I like it :)
ഹലോ മാഷേആദ്യത്തെ പല്ലവി ഒന്ന് lag ആയി എന്നത് ഒഴിച്ചാല്‍ കാതിനിമ്പം തന്ന മനോഹര ഗാനം ...." ആരധകനാരോ."..നല്ല ഭംഗിയുണ്ടായിരുന്നു..പിന്നെ "അറിയാതെ പൊഴിയുന്ന മധുകനമെങ്ങിലും" ആഹാ;അതിമനോഹരം ....കേള്‍ക്കാന്‍ വൈകിയതില്‍ വിഷമമുണ്ട് divya
....അധര ദളപുടം നീ വിടർത്തിടുമ്പോൾഅതിലൊരു ശലഭമായ് ഞാനമരും....ഈ വരികൾ മൂളുമ്പോൾ പ്രണയിക്കാൻ കൊതിയാവുന്നു.
Post a Comment
24 comments:
തല്ലുവാങ്ങാൻ പല വഴികൾ ഉള്ളതിൽ ഒന്ന്..
വരൂ.. ഒന്ന് തല്ലിയിട്ട് പോകൂ..
എന്നാലും ഞാൻ നന്നാവില്ല
maashe..
enikikkith bhayangara ishTamaayi. maash paaTiyathil vech etavum manoharam ithaanennan njaan parayum.
ariyaathe pozhiyunna madhukanamenkilum.. enna bhaagam very nice.
Khodugai.
പാടിയത് മനോഹരമായിട്ടുണ്ട്. എനിക്കിഷ്ടമുള്ള പാട്ടാണിത്.
(തുടക്കത്തില്‍ എന്തോ ഒരു സംഗതി.. ഇനിയിപ്പോ ‘സംഗതിയാശാനോടു‘തന്നെ ചോദിക്കണം)
Good.
Thanks
ഇതാ....
കേട്ടുകൊണ്ടേയിരിക്കുന്നൂ.
നന്നായി പാടി; അതിനാല്‍ തല്ല് ഒഴിവാക്കി.
Really kalakkan!
തല്ലാന്‍ മനസ്സു വരണില്ല.ഇത്രേം നന്നായി പാടണ ആളെ എങ്ങന്യാ തല്ലണേ
appozhe paranjnjille ... :)
ഞങ്ങളുടെ മനോരഥത്തില്‍ വന്നു മയങ്ങുക മണിവര്‍ണ്ണാ..
ഏറ്റവും നന്നായി പാടിയ പാട്ട് ഇതു തന്നെ. ‘അറിയാതെ” എന്നതൊക്കെ വളരെ സൂക്ഷ്മമായി എടുത്തിരിക്കുന്നു.
രണ്ടാം ചരണം കേദാര്‍ (ഹമീര്‍ കല്യാണി?) ഇല്‍ ആണെന്നു തോന്നുന്നു. അപ്പോള്‍ ആ ഹമ്മിങ് (പ്രണയ മയീ...യ്കു ശേഷം) ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു.
എവിടെയാ തല്ലേണ്ടേ?
അബുദാബീല്‍ നെറ്റ് ഭയങ്കര ഫാസ്റ്റാ...അതോണ്ട് വേറെ ഏതെങ്കിലും രാജ്യത്ത് ചെന്നിട്ട് പാട്ട് കേട്ടിട്ട് വിവരമറിയിക്കാം പൊറാടത്തേ...:)
പൊറാടത്തെ എത്ര മനോഹരമായി പാടിയിരിക്കുന്നു.
പഴയപ്പാട്ടുകൾ കേൾക്കാൻ എപ്പോഴും രസമാ
മനോഹരി നീ മനോരഥത്തിൽ ഈ ഗാനം എനിക്കും ഇഷടപെട്ട ഗാനങ്ങളിൽ ഒന്നാണ്
പാടി പാടി തെളിഞ്ഞൂല്ലോ. നന്നായിരിക്കുന്നു.
ഇത്ര പെർഫെക്റ്റ് ആയി പാടുന്നതിനു തല്ലു വേണോങ്കിൽ ആദ്യത്തെ തല്ലു ഞാൻ തരാം.
എതിരപ്പാ കൊടുക്കുന്ന കൂട്ടത്തിൽ എന്റെ വകേം കൂടി ഒരെണ്ണം പറ്റിച്ചേക്കണേ..അല്ല,ഇങ്ങോർ കുറേനാളായി തല്ലു ചോദിച്ചു നടക്കുന്നു..:)
പാട്ടിന്റെ കാര്യം :- മനോഹരം,മനോഹരാ..!
മോനെ..ഇതെന്ത് പറ്റീ...
എന്തുവാ ഇത്....
മോനെ...തകർത്തു കെട്ടോ...ആ ‘പ്രണയമയീ ആ...ആ..‘ഒന്നുകൂടെ പാടിക്കേ...
‘പ്രണയമയീ ആ...ആ..‘ ഹൌ.. മനോഹരമായിരിക്കുന്നു മോനെ...
മോനെ സംഗതികളൊക്കെ കുറച്ചുകൂടി ശരിയാകാനുണ്ട്... ഒക്കെ ശരിയാകൂന്നേ...
എന്റെ വക 126 മാർക്ക്..
പാട്ടു വളരെ മനോഹരം. പഴയ ഗാനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന എനിക്കു വളരെ പ്രിയപ്പെട്ട ഒന്നാണ് ഈ പാട്ട്. അഭിനന്ദനങ്ങൾ
മനോഹരിയെ കേട്ട് അഭിപ്രായമറിയിച്ച
ബഹുവ്രീഹി
കൃഷ്
ഇൻഡ്യാഹെറിട്ടേജ്
കൈതമുള്ള്
പ്രിയാ ഉണ്ണികൃഷ്ണൻ
കാന്താരിക്കുട്ടി
പാമരൻ
എതിരൻ കതിരവൻ
നിരക്ഷരൻ
അനൂപ് കോതനെല്ലൂർ
അൽഫോൻസക്കുട്ടി
ലക്ഷ്മി
കിരൺസ്
നരിക്കുന്നൻ
മണികണ്ഠൻ
എന്നിവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു...
മാഷേ, മനോഹരമായിപ്പാടിയിരിക്കുന്നു..അഭിനന്ദനങ്ങള്‍.
വൈകിയാണ് ഉത്തരാസ്വയംവരത്തിനെത്തിയത്- പാട്ടിന്‍റ്റെ പാല്‍പ്പായസം ബാക്കിയുണ്ടായിരുന്നു....
പോരട്ടെ അടുത്ത പാട്ട്.
:)
തല്ലുവാങ്ങാനുള്ള ഈ വഴി മനോഹരം, എന്നല്ല അതിമനോഹരം തന്നെ പൊറാടത്തേ. പാടി പാടി തെളിയുന്നുണ്ട്. പിന്നെ, വാക്കുകള്‍ ഇത്തിരിക്കൂടി വാതുറന്നു സ്ഫുടതയോടെ പ്രൊനൌണ്‍സ് ചെയ്തെങ്കില്‍ ഇനിയും നന്നാവുമായിരുന്നു ...
ഇനി അടുത്ത തല്ലിനുള്ള വക വേഗം വരട്ടേ..
തല്ലാനിവിടെ എത്ര ആള്‍ക്കാരാ റെഡിയായിരിക്കുന്നത്.
ബൈജു
My...C..R..A..C..K...Words
ഗീതാഗീതികൾ
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി..ഇനിയും വരുമല്ലോ
Njan enthaanu ithu kelkkaathe poyathu .
I like it :)
ഹലോ മാഷേ
ആദ്യത്തെ പല്ലവി ഒന്ന് lag ആയി എന്നത് ഒഴിച്ചാല്‍ കാതിനിമ്പം തന്ന മനോഹര ഗാനം ...." ആരധകനാരോ."..നല്ല ഭംഗിയുണ്ടായിരുന്നു..പിന്നെ "അറിയാതെ പൊഴിയുന്ന മധുകനമെങ്ങിലും" ആഹാ;അതിമനോഹരം ....കേള്‍ക്കാന്‍ വൈകിയതില്‍ വിഷമമുണ്ട്
divya
....അധര ദളപുടം നീ വിടർത്തിടുമ്പോൾ
അതിലൊരു ശലഭമായ് ഞാനമരും....
ഈ വരികൾ മൂളുമ്പോൾ പ്രണയിക്കാൻ കൊതിയാവുന്നു.
Post a Comment