Friday, 17 April 2009

ചെന്താർമിഴീ...

പെരുമഴക്കാലം എന്ന ചിത്രത്തിലെ “ചെന്താർമിഴീ” എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മിയുമൊത്ത് ഒന്ന് ശ്രമിയ്ക്കുന്നു.


Movie : Perumazhakkalam (2005)
Lyrics : Kaithapram
Music : M Jayachandran
Original Singers : Madhu Balakrishnan, ChithraChentharmizhi - With Lakshmi | Upload Music

39 comments:

പൊറാടത്ത് said...

പെരുമഴക്കാലം എന്ന ചിത്രത്തിലെ “ചെന്താർമിഴീ” എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മിയുമൊത്ത് ഒന്ന് ശ്രമിയ്ക്കുന്നു.

പാമരന്‍ said...

അഭിപ്രായം നേരത്തേ അറിയിച്ചതുകൊണ്ട്‌ വരവു രേഖപ്പെടുത്തുന്നു.. :) thanks..

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷെ. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍!
:)

ശിവ said...

പ്രിയ പൊറാടത്ത്,

നല്ല ശ്രമം....ഇനിയും നല്ല നല്ല ഗാനങ്ങള്‍ പോരട്ടെ.....

ശിവ said...

ഒരു കാര്യം കൂടി....ഡൌണ്‍‌ലോഡ് ലിങ്ക് ഒന്നു തരാമോ!

പൊറാടത്ത് said...

http://www.muziboo.com/satimenon/music/chentharmizhi-with-lakshmi

എന്ന ലിങ്കിൽ നിന്നും ഡവുൺലോഡ് ചെയ്യാം ശിവാ

the man to walk with said...

shramam nannayi..

അനില്‍@ബ്ലോഗ് said...

:)

Typist | എഴുത്തുകാരി said...

നന്നായി പാടിയിരിക്കുന്നു, രണ്ടുപേരും.

BS Madai said...

നല്ല ശ്രമം. നന്നായി പാടിയിരിക്കുന്നു രണ്ടുപേരും.

ഹരീഷ് തൊടുപുഴ said...

ആശംസകള്‍ രണ്ടുപേര്‍ക്കും..

യൂസുഫ്പ said...

താങ്കള്‍ നന്നായി പാടിയിട്ടുണ്ട്.തുടക്കത്തില്‍ എന്തോ തോന്നി.പിന്നെ എല്ലാം ശരിയായി.

കാപ്പിലാന്‍ said...

ലക്ഷ്മി പാടുമെന്ന് അറിയില്ലായിരുന്നു . രണ്ടു പേരും നന്നായി പാടിയിരിക്കുന്നു .അഭിനന്ദനങള്‍

ബഹുവ്രീഹി said...

ആദ്യത്തെ യുഗ്മഗാനം കലക്കി മാഷെ

smitha adharsh said...

നന്നായിയിക്കുന്നു...അഭിനന്ദനങ്ങള്‍..രണ്ടുപേര്‍ക്കും..

...പകല്‍കിനാവന്‍...daYdreamEr... said...

രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍ ...

നിരക്ഷരന്‍ said...

രാവിലെ 2 വട്ടം കേട്ടിരുന്നു. എന്നിട്ടും അഭിപ്രായം എഴുതാ‍ന്‍ പറ്റിയില്ല. പെട്ടെന്ന് പുറത്ത് പോകേണ്ടി വന്നു. അതിനൊക്കെപ്പുറമെ ഗായികയെ ഇന്ന് നേരിട് കാണുകയും ചെയ്തിരുന്നു. എന്നിട്ടും അഭിപ്രായമൊന്നും നേരില്‍ പറയാന്‍ പറ്റിയില്ല. നല്ലവാക്കുകള്‍ പറയുന്ന കാര്യംവരുമ്പോള്‍ ഞാന്‍ ഭയങ്കര പിശുക്കന്നാണെന്ന് സ്വയം മനസ്സിലാക്കുന്നു.

പൊറാടത്തിന്റെ ശബ്ദത്തിനുള്ള പുതുമ, കേള്‍ക്കുന്തോറും കൂടിക്കൂടി വരുന്നു.(റഹ്‌മാനോ മറ്റോ കേട്ടാല്‍...ചുമ്മാ പറഞ്ഞതല്ല, പിന്നെ കളി കൈവിട്ട് പോകും മാഷേ)

‘വിജനതീരം‘ എന്റെ വാഹനത്തിലെ പാട്ടുപെട്ടിയില്‍ പ്രമുഖ ഗായകരുടെ പാട്ടുകള്‍ക്കിടയില്‍ സ്ഥിരം ഇടം പിടിച്ചുകഴിഞ്ഞിരിക്കുന്നു. അക്കൂട്ടത്തിലേക്ക് ഇതുകൂടെ ഇന്ന് കയറിപ്പറ്റി.

ലക്ഷ്മി കൂടുതല്‍ നന്നായിട്ടുണ്ട് ഇതില്‍.ഇനിയുമിനിയും നല്ല പ്രകടനം കാഴ്ച്ചവെക്കാനാവട്ടെ എന്നാശംസിക്കുന്നതിനോടൊപ്പം നേരില്‍ കണ്ടപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റാഞ്ഞതില്‍ ക്ഷമാപണവും നടത്തുന്നു.

മാണിക്യം said...

എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്
“ചെന്താറ്മിഴി”... അതിമനോഹരമായി പാടിയിരിക്കുന്നു പലതവണ കേട്ടു...
പൊറാടത്തിനും ലക്ഷ്മിക്കും അഭിനന്ദനങ്ങള്‍
ഈശ്വരന്‍ കാത്ത് രക്ഷിക്കട്ടെ ഈ ഗായകരെ!

എതിരന്‍ കതിരവന്‍ said...

പൊറാടത്തിന്റെ ഘനഗാഭീര്യശബ്ദത്തിൽ കേൾക്കാൻ രസം. ലക്ഷ്മി പാട്ടുകാരിയുമാണെന്ന് ഇപ്പോഴാണറിയുന്നത്.

ബൈജു (Baiju) said...

ee sramathinu ella abhinandanangalum....randuperum nannayi padiyirikkunnu.....

iniyum nalla pattukal prathekshikkunnu....

nandi....

കുറുമാന്‍ said...

പൊറാടത്തിനും ലക്ഷ്മിക്കും അഭിനന്ദന്‍സ്. രണ്ട് പേരും നന്നായി പാടിയിരിക്കുന്നു. ഇനിയും പോരട്ടെ ഇത് പോലെ

നന്ദകുമാര്‍ said...

ഗംഭീരമായി പാടിയിരിക്കുന്നു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!!

മേരിക്കുട്ടി(Marykutty) said...

I felt an echo. recording pblm, or is it my PC's. not sure.

Poradath- your voice is really good!

നിരക്ഷരന്‍ said...

പൊറൂ - ഡൌണ്‍‌ലോഡാന്‍ പറ്റണില്ല. സംഭവം അയച്ച് തരാമോ ?

പൊറാടത്ത് said...

നിരൻ.. അയച്ചിട്ടുണ്ട്..

മയൂര said...

ഗാനാലാപനമിഷ്ടമായി, രണ്ടാള്‍ക്കും നന്ദി :)

Anonymous said...

nannayirikkunnu ,eni jhonson,alexpaul,sarath okke kettal enthavum sthithi ente krishna????????????/

പൊറാടത്ത് said...

ചെന്താർമിഴികൾ കണ്ട് അഭിപ്രായം അറിയിച്ച
പാമരൻ
ശ്രീ
ശിവ
the man to walk with
അനിൽ@ബ്ലോഗ്
എഴുത്തുകാരി
BS Madai
ഹരീഷ് തൊടുപുഴ
യൂസുഫ്പ
കാപ്പിലാൻ
ബഹുവ്രീഹി
smitha adharsh
പകൽക്കിനാവൻ
നിരക്ഷരൻ
മാണിയ്ക്യം
എതിരൻ കതിരവൻ
ബൈജു
കുറുമാൻ
നന്ദകുമാർ
മേരിക്കുട്ടി
മയൂര
ഭദ്ര
എന്നിവർക്കെല്ലാം എന്റെയും ലക്ഷ്മിയുടെയും ഹൃദയം നിറഞ്ഞ നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി ആസ്വദിച്ചു.രണ്ടുപേര്‍ക്കും അഭിനന്ദനംസ്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്നായിരിയ്ക്കുന്നു മാഷെ. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍!

maramaakri said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

കുക്കു.. said...

congrats to both of u..

ഹരിശ്രീ said...

മാഷേ,

വളരെ നന്നായിരിയ്കുന്നു...

തുടരട്ടെ...

:)

കണ്ണനുണ്ണി said...

നന്നായി മാഷെ....രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍

കാന്താരിക്കുട്ടി said...

യുഗ്മഗാനം നന്നായി.ലക്ഷ്മിയും പൊറാടത്തും നന്നായി പാടിയിരിക്കുന്നു.ഇതു നമ്മുടെ പാട്ടുപുസ്തകത്തിൽ ഇടുമല്ലോ ല്ലേ

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

Sherly Aji said...
This comment has been removed by the author.
Sherly Aji said...

പറയാതെ വയ്യാ‍....അടിപൊളി ബ്ലൊഗ് തന്നെ..നിങളുടെ ഒക്കെ ബ്ലൊഗ് ഇനു മുന്‍പില്‍ നമ്മള്‍‌ ആര്?ഏന്നാലും മലയാള്ം ബ്ലൊഗ് ....
പരിചയപെടൂതിയതിനു നന്ദീ..........

ലക്ഷ്മി ആരാണ്‍്? പാട്ടു നന്നായി.........വള്രെ കഷ്ട്ടപെട്ട്` ആണ് എത്രയും എഴുതി ഒപ്പിചതു ......മലയാള്0 എന്നു റ്റ്യ്പെ ചെയ്യാന്‍ അറിയാതെ എഗ്ഗനെ ബ്ലൊഗ് സ്റ്റാര്‍ട്ടു് ചെയ്യും.........
ഷേര്‍ളീ................

ജെ പി വെട്ടിയാട്ടില്‍ said...

ഇങ്ങനെയൊക്കെയുള്ള സൂത്രം ഈ ബ്ലൊഗിലുണ്ടല്ലേ.
ഈ പാട്ട് എനിക്ക് എത്ര കേട്ടാലും മതിയാവില്ല.
ഇങ്ങനെയുള്ള സൂത്രമാണ് പണ്ട് പിരിക്കുട്ടിയോട് ഞാന്‍ ചോദിച്ചത്.
ഇപ്പോള്‍ അവള്‍ പറഞ്ഞ് തരാമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും ചെയ്ത് തന്നില്ല.
അങ്ങിനെ പോകുന്നു വിശേഷങ്ങള്‍..
പിന്നെ എവിടെയാണിപ്പോള്‍. ഗള്‍ഫില്‍ തന്നെയാണോ.
എന്നാ നാട്ടില്‍ വരുന്നത്. വരുമ്പോള്‍ കാണുമല്ലോ.
കുറുമാനെ കാണാറുണ്ടോ. കഴിഞ്ഞ മാസം ഇവിടെയുണ്ടായിരുന്നു.
ഹി ഈസ് റിയലി ഗുഡ് ഗൈ.
ഞങ്ങള് ഇടക്ക് കൂടാറുണ്ട്.